സമൂഹമാധ്യമങ്ങളിൽ പലതരത്തിലുള്ള പ്രാങ്ക് വീഡിയോകൾ ഇപ്പോൾ കാണാറുണ്ട്. എന്തെങ്കിലും വിമർശിക്കാൻ ഉണ്ടെങ്കിൽ യൂട്യൂബ് വീഡിയോയിലൂടെ തന്നെ പലരും വിളിച്ചു പറയാറുണ്ട്. അതുപോലെതന്നെ ഓപ്പൺ മൈക്കിലൂടെ ജനങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താറുമുണ്ട്. ചില സന്ദർഭങ്ങൾ സർക്കാരിന്റെ നയങ്ങളോട് നമുക്ക് അമിതമായി വിദ്വേഷവും എതിർപ്പും ഉണ്ടാവാറുണ്ട്. സമാനമായ ഒരു സന്ദർഭമാണ് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പോപ്കോണിന്മേൽ ജിഎസ്ടി ചുമത്തിയത്. കാരമലൈസ് ചെയ്ത പോപ്കോണിന് 18% ഉം ഉപ്പിട്ടതിന് 12% ഉം നികുതി ചുമത്തിയതോടെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ Read More…