Featured Sports

സഞ്ജുവിന്റെ മിന്നൽ സ്റ്റംപിങ്, ഹെറ്റ്മെയറുടെ അശ്രദ്ധ; ക്രീസ് കടന്നിട്ടും റൺഔട്ട്! – കാരണം കേട്ട് ഞെട്ടി ഇന്ത്യൻ താരങ്ങളും- വീഡിയോ

ലക്നൗ: ഒന്നാം ട്വന്റി20 പോരാട്ടത്തിനിടെ വെസ്റ്റിൻ‌ഡീസ്, ഇന്ത്യൻ താരങ്ങളെ ഒരുപോലെ ഞെട്ടിച്ച് വിൻഡീസ് ബാറ്റർ ഷിമ്രോൺ ഹെറ്റ്മെയറുടെ അപ്രതീക്ഷിത റൺഔട്ട്. രണ്ട് പന്തിൽ അഞ്ച് റൺസെടുത്ത് നിന്ന താരത്തെ ശ്രേയസ് അയ്യരും സഞ്ജു സാംസണും ചേർന്നാണ് പുറത്താക്കിയത്. മൂന്നാം നമ്പറിലിറങ്ങി അർഷ്ദീപ് സിങ്ങിനെ ബൗണ്ടറിയടിച്ച് തുടങ്ങിയ ഹെറ്റ്മെയർക്ക്, സിപിഎല്ലിലെ മികച്ച ഫോം തുടരാനായെങ്കിലും കാട്ടിയ ചെറിയ അശ്രദ്ധ ലക്നൗവിൽ വലിയ തിരിച്ചടിയായി മാറുകയാണുണ്ടായത്. അക്ഷർ പട്ടേലിന്റെ ആറാം ഓവറിലെ രണ്ടാം പന്തിൽ ഷായ് ഹോപ് വേഗത്തിൽ റണ്ണിനായി Read More…

Featured Sports

ഹെറ്റ്മെയർ ഔട്ടല്ല! ഇന്ത്യക്കെതിരെ പുതിയ ആരോപണവുമായി മുഹമ്മദ് ആമിർ, ഇന്ത്യ കിരീടം നേടില്ലെന്നും താരം

ട്വന്‍റി–20 ലോകകപ്പിൽ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ, വിവാദ പ്രസ്താവനയുമായി മുൻ പാക് താരം മുഹമ്മദ് ആമിർ രംഗത്ത്. മത്സരത്തിൽ വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ പുറത്തായ രീതി സംശയാസ്പദമാണെന്നാണ് ആമിറിന്‍റെ ആരോപണം. ഇന്ത്യ സെമിയിൽ കടന്നെങ്കിലും ഇത്തവണ കിരീടം നേടാൻ സാധ്യതയില്ലെന്നും പാക്കിസ്ഥാൻ മുൻ പേസർ പ്രവചിക്കുന്നു. ഹെറ്റ്മെയർ ക്രീസിൽ തുടന്നിരുന്നെങ്കിൽ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താകുമായിരുന്നു എന്നാണ് ആമിർ വാദിക്കുന്നത്. ജസ്പ്രീത് ബുംറയുടെ പന്തിൽ സഞ്ജു സാംസൺ പിടികൂടി Read More…