Travel

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ഇതാണ് ; മേഘാലയയിലെ മൗലിലോംഗില്‍ ചപ്പുചവറുകളേയില്ല

തെരുവുകളില്‍ ഒരു ചപ്പുചവറുകള്‍ പോലുമില്ലാത്തതും എല്ലാ വീടിന്റെയും പടിവാതിലില്‍ പൂക്കള്‍ വിരിയുന്നതുമായ ഒരു സ്ഥലമുണ്ട് ഇന്ത്യയില്‍. വിദേശികള്‍ വന്നാല്‍ അറയ്ക്കുന്ന തുപ്പലും മലമൂത്രവിസര്‍ജ്ജത്താല്‍ ദുര്‍ഗ്ഗന്ധം വമിക്കുന്ന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും വ്യത്യസ്തമാണ് മേഘാലയയിലെ മൗലിലോംഗ്. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി ഡിസ്‌ക്കവര്‍ ഇന്ത്യ തെരഞ്ഞെടുത്ത സ്ഥലമാണ്. ഇവിടെ, സുസ്ഥിരത ഒരു മുന്‍കരുതല്‍ അല്ല, മറിച്ച് താമസക്കാര്‍ അവരുടെ ജീവിതം എങ്ങനെ നയിക്കുന്നു എന്നതിന്റെ വഴിയാണ്. മൗലിനോങ് ഗ്രാമം നന്നായി പരിപാലിക്കപ്പെടുന്ന ഒരു വാസസ്ഥലം എന്നതിലുപരി, മനുഷ്യരും പ്രകൃതിയും Read More…