നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തന്റെ പ്രണയിനിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ഐറിഷ് വനിതയായ സോഫി ഷൈനാണ് ധവാന്റെ കാമുകി. ഇരുവരും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചുകൊണ്ടാണ് ധവാന്റെ വെളിപ്പെടുത്തല്‍. ‘എന്റെ പ്രണയം’ എന്ന അടിക്കുറിപ്പിനൊപ്പമുള്ള ചിത്രം സോഫിയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അത് ധവാനും ഷെയര്‍ ചെയ്തതോടെ പ്രണയം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. ചാംപ്യൻസ് ട്രോഫിക്കിടെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗാലറിയിൽ ശിഖർ ധവാനൊപ്പം ഒരു അജ്ഞാത സുന്ദരിയെത്തിയത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ടൂർണമെന്റിൽ Read More…