ഹിന്ദിയില്‍ വിദ്യാബാലന്‍ അഭിനയിച്ചു തകര്‍ത്ത ‘കഹാനി’ റീമേക്ക് ചെയ്യാനുള്ള തീരുമാനം തെറ്റായിപ്പോയെന്നും നയന്‍താരയെ നായികയാക്കിയത് തെറ്റായ ചോയ്‌സ് ആയിരുന്നെന്നും സംവിധായകന്‍ ശേഖര്‍ കമ്മൂല. 2014 ല്‍ വന്ന സിനിമ ശേഖര്‍ കമ്മൂലയുടെ തമിഴ് അരങ്ങേറ്റമായിരുന്നെങ്കിലും സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തമിഴിലും തെലുങ്കുമായി ദ്വിഭാഷയില്‍ ആയിരുന്നു സിനിമ ഒരുക്കിയത്. ആ സിനിമ തനിക്ക് പറ്റിയ തെറ്റായിരുന്നെന്ന് സംവിധായകന്‍ പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്തെ നടുക്കിയ നിര്‍ഭയ സംഭവത്തെ ആസ്പദമാക്കി ഒരു സിനിമ എടുക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നല്ല Read More…