Celebrity

വിരാടിനെ ഇഷ്ടം, പടിക്കലിന്റെ കളി അതിലേറെ ഇഷ്ടം! ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ച് ഷെഹ്നാസ് ഗിൽ

നടി ഷെഹ്നാസ് ഗിൽ ഐപിഎൽ സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മത്സരങ്ങളിൽ സ്ഥിരമായി എത്തുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. ആർസിബി താരം ദേവ്ദത്ത് പടിക്കലുമായി ഷെഹ്നാസ് പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഇന്റർനെറ്റിൽ സജീവമാണ്. ഒരു മത്സരത്തിനിടെ തന്റെ പ്രിയപ്പെട്ട താരങ്ങളെക്കുറിച്ച് ഷെഹ്നാസ് നടത്തിയ വെളിപ്പെടുത്തലോടെയാണ് ഈ ചർച്ചകൾക്ക് ചൂടുപിടിച്ചത്. “എനിക്ക് വിരാടിനെ ഒരുപാട് ഇഷ്ടമാണ്, ദേവ്ദത്തിന്റെ കളി എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്” എന്നായിരുന്നു ഷെഹ്നാസിന്റെ വാക്കുകൾ. View this post on Instagram A Read More…