Crime

ഭാര്യയുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തി ഭര്‍ത്താവ് സമ്പാദിച്ചത് 2മില്ല്യണ്‍ഡോളര്‍ !

ഭാര്യ അവരുടെ സഹപ്രവര്‍ത്തകരുമായി നടത്തുന്ന ഫോണ്‍സംഭാഷണം ചോര്‍ത്തിയെടുത്ത് ഭര്‍ത്താവ് സമ്പാദിച്ചത് 2 മില്ല്യണ്‍ ഡോളര്‍. വര്‍ക്ക് ഫ്രം ഹോമിന്റെ ഭാഗമായി ഭാര്യ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനിടെയായിരുന്നു ഭര്‍ത്താവിന്റെ തട്ടിപ്പ് അരങ്ങേറിയത്. അവസാനം ഭാര്യയെ കമ്പനി ജോലിയില്‍നിന്ന് പിരിച്ചു വിട്ടു. ഇതോടെ യുവതി വീട്ടില്‍ നിന്ന് മാറി വിവാഹമോചനത്തിന് കേസ് കൊടുത്തു. ഭാര്യ ജോലി ചെയ്യുന്ന കമ്പനി ഒരു സ്വകാര്യ കമ്പനിയുടെ ഓഹരി വാങ്ങുന്നു എന്ന് ഭാര്യയില്‍ നിന്ന് ഫോണ്‍ ചോര്‍ത്തലിലൂടെ അറിഞ്ഞതിന് ശേഷമാണ് ആ കമ്പനിയിലെ ഓഹരികള്‍ Read More…