Lifestyle

1987 ല്‍ 20 രൂപയ്ക്കും 1992 ല്‍ 10 രൂപയ്ക്കും വാങ്ങിയ രണ്ട് ഓഹരികള്‍; ഇപ്പോള്‍ മൂല്യം 12 ലക്ഷത്തിലധികം

ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഒരു എക്‌സ് ഉപയോക്താവ് അടുത്തിടെ വീട്ടില്‍ കണ്ടെത്തിയ രണ്ട് ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ചിത്രങ്ങള്‍ പങ്കിട്ടു. നിലവില്‍ ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 1987 ഫെബ്രുവരിയിലും 1992 ഡിസംബറിലും യഥാക്രമം 20, 10 രൂപവരുന്ന രണ്ട് ഓഹരികള്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു. റാലി ഡ്രൈവറും ഓട്ടോ പ്രേമിയുമായി സ്വയം വിശേഷിപ്പിക്കുന്ന എക്സ് ഉപയോക്താവ്, തനിക്ക് ഓഹരി വിപണിയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് പറഞ്ഞു. ‘ഈ ഓഹരികള്‍ ഇപ്പോഴും ഞങ്ങളുടെ ഉടമസ്ഥതയിലുണ്ടോ Read More…