Sports

ഇതിനേക്കാള്‍ മികച്ച ഒരു ടെസ്റ്റ് അരങ്ങേറ്റം ഇല്ല ; ടെസ്റ്റ് കരിയറിലെ ആദ്യ പന്തില്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കി ജോസഫ്

വെസ്റ്റിന്‍ഡീസ് ബൗളര്‍ ഷമര്‍ ജോസഫിന് ഇതിനേക്കാള്‍ മികച്ച ഒരു ടെസ്റ്റ് അരങ്ങേറ്റം ഉണ്ടാകില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടുന്ന 23-ാമത്തെ ബൗളറായി ഷമര്‍ ജോസഫ് മാറി. അതും ഓസ്‌ട്രേലിയയുടെ മുന്‍ നായകനും സൂപ്പര്‍താരവുമായ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ്. പേസര്‍ ടൈറല്‍ ജോണ്‍സണ് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ പന്തില്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ വെസ്റ്റ് ഇന്‍ഡീസ് താരമാണ് ജോസഫ്. 1939 ല്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരെയാണ് ജോണ്‍സണ്‍ ഈ നേട്ടം കൈവരിച്ചത്. സ്പിന്‍ ബൗളിംഗ് Read More…