Celebrity

ഇടവേളയ്ക്ക് ശേഷം റേസിംഗിലേക്ക് തിരിച്ചു വരുന്ന തല അജിത് ;  കുറിപ്പുമായി ഭാര്യ ശാലിനി

തമിഴിലെ സൂപ്പര്‍സ്റ്റാറാണ് ആരാധകര്‍ സ്‌നേഹത്തോടെ തല എന്ന് വിളിയ്ക്കുന്ന അജിത് കുമാര്‍. നിരവധി ഹിറ്റുകളാണ് താരം ആരാധകര്‍ക്കായി സമ്മാനിച്ചത്. മികച്ച നടന്‍ മാത്രമല്ല ഒരു പ്രൊഫഷണല്‍ റേസര്‍ കൂടിയാണ് താരം. 2002-ലെ ഫോര്‍മുല മാരുതി ഇന്ത്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനത്തെത്തിയതിന് ശേഷം 2003-ല്‍ അജിത് കുമാര്‍ ഒരു റേസിംഗ് താരമായി മാറി. മാത്രമല്ല, ഇന്റര്‍നാഷണല്‍ അരീനയിലും FIA ചാമ്പ്യന്‍ഷിപ്പുകളിലും പങ്കെടുത്ത ചുരുക്കം ചില ഇന്ത്യക്കാരില്‍ ഒരാള്‍ കൂടിയാണ് ഈ നടന്‍. പതിറ്റാണ്ടുകള്‍ക്ക് ശേഷം മോട്ടോര്‍ റേസിംഗിലേക്കുള്ള തിരിച്ചു Read More…

Celebrity

അജിത്തിന്റെയും ശാലിനിയുടേയും മകന്‍ തിളങ്ങുന്നു ; അച്ഛന്റെയും അമ്മയുടേയും പാതയിലല്ലെന്ന് മാത്രം

വളര്‍ന്നുവരുമ്പോള്‍ മറ്റേതൊരു മേഖലയില്‍ പ്രവര്‍ത്തിച്ചാലും സിനിമയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ സിനിമാതാരങ്ങളുടെ മക്കള്‍ക്ക് ഒരു താല്‍പ്പര്യം ഉണ്ടായിരിക്കുക സ്വാഭാവികമാണ്. എന്നാല്‍ സിനിമയിലും സ്‌പോര്‍ട്‌സിലും ഒരുപോലെ കമ്പമുള്ളവരാണ് തമിഴ്‌സിനിമാ സൂപ്പര്‍താരം അജിത്തും ഭാര്യയും നടിയുമായ ശാലിനിയും. അജിത്തിന് അഭിനയം പോലെ കമ്പുള്ളതാണ് കാര്‍ റേസിംഗും. ശാലിനിയാകട്ടെ സിനിമാ അഭിനയം വിട്ട് മക്കളെ വളര്‍ത്തുന്ന തിരക്കിനിയിടല്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ പരിശീലിക്കുന്നതായി നേരത്തേ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അജിത്തിന്റെയും ശാലിനിയുടേയും മകന് പിതാവിന്റെയും മാതാവിന്റെയും രണ്ടാമത്തെ ചോയ്‌സിലാണ് താല്‍പ്പര്യം. സ്‌പോര്‍ട്‌സില്‍. ഇഷ്ടന് ഇഷ്ടമുള്ള Read More…