Crime

50 ലക്ഷവും 100 പവനും വാങ്ങി 51കാരിയെ 28കാരന്‍ വിവാഹം കഴിച്ചു, രണ്ടരമാസത്തിനുള്ളില്‍ ഷോക്കടിപ്പിച്ചു കൊന്നു

തിരുവനന്തപുരം: അന്‍പത്തിയൊന്നുകാരിയായ ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ 28 വയസുകാരനായ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. കാരക്കോണം സ്വദേശിയായ ശാഖ കുമാരിയെ കൊലപ്പെടുത്തിയ കേസിലാണ് അരുണ്‍ കുറ്റക്കാരനെന്നു നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. ശിക്ഷ ഇന്നു വിധിക്കും. 50 ലക്ഷം രൂപയും നൂറ് പവനും വാങ്ങിയാണ് ശാഖാകുമാരിയെ അരുണ്‍ വിവാഹം കഴിച്ചത്. ലക്ഷങ്ങളുടെ സ്വത്തിനു ഉടമയായ ഭാര്യയെ വിവാഹം കഴിച്ചു രണ്ടര മാസത്തിനുള്ളിലാണ് അരുണ്‍ കൊലപ്പെടുത്തിയത്. ശാഖയെ കിടപ്പു മുറിയില്‍ വച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം ഹാളില്‍ Read More…