Lifestyle

പുരുഷന്മാരുടെ അമിതവണ്ണം സെക്സിനു പ്രശ്നമാണോ?

സ്വാഭാവികമല്ലാത്ത രീതിയിൽ ഒരാളുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. സാധാരണഗതിയിൽ, ഈ അവസ്ഥയിൽ ഒരാളുടെ ശരീരഭാരം മാതൃകാപരമായി വേണ്ടതിനെക്കാൾ 20% എങ്കിലും അധികമായിരിക്കും. ഒരാളുടെ ബോഡി മാസ് ഇൻഡക്സ് (ബിഎം‌ഐ) 30 അല്ലെങ്കിൽ അതിൽ കൂടുതൽ ആണെങ്കിൽ അയാൾക്ക് അമിതവണ്ണമുണ്ടെന്ന് പറയാം. ഒരാളുടെ ഭാരത്തെ (കി.ഗ്രാമിൽ) ഉയരത്തിന്റെ (മീറ്ററിൽ) വർഗം കൊണ്ട് ഭാഗിച്ചാണ് ബോഡി മാസ് ഇൻഡ‌ക്സ് കണക്കാക്കുന്നത്. അമിത ഭാരം ഹൃദയത്തിന്റെയും രക്തധമനികളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല ലൈംഗിക ജീവിതത്തിലും Read More…