കാന്‍സറില്‍ നിന്നുമാണ് കനികാ ടെക്രിവാള്‍ തന്റെ യാത്ര ആരംഭിച്ചത്. ഇപ്പോള്‍ ഇന്ത്യയിലെ ആദ്യ എയര്‍ക്രാഫ്റ്റ് ലീസിംഗ് കമ്പനി ജെറ്റ്‌സെറ്റ്‌ഗോയുടെ ഉടമയാണ് കനിക. ഇത് മരണപത്രത്തില്‍ നിന്നും ജീവിതത്തിലേക്കും നിശ്ചയദാര്‍ഡ്യത്തിലേക്കുമുള്ള മടക്കമായിരുന്നു. 33 ാം വയസ്സില്‍ ആരോഗ്യപ്രതിസന്ധിയെ അതിജീവിച്ച അവര്‍ ജീവിതത്തെ മാറ്റിമറിക്കുന്ന സ്റ്റാര്‍ട്ടപ്പ് 2012 ല്‍ തുടങ്ങിയ അവര്‍ക്ക് ഇപ്പോള്‍ പത്തിലധികം വിമാനങ്ങള്‍ സ്വന്തമായിട്ടുണ്ട്. ഒരു മാര്‍വാഡി കുടുംബത്തില്‍ പിറന്ന ടെക്രിവാള്‍ അതിവേഗത്തിലാണ് വ്യവസായിയിലേക്കും 420 കോടിയുടെ സമ്പത്തുമായി ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയിലേക്കും വളര്‍ന്നത്. മുന്‍നിര Read More…