ബോളിവുഡിന്റെ പ്രിയപ്പെട്ട പിന്നണി ഗായിക അൽക യാഗ്നികിന് കഴിഞ്ഞ ദിവസം ഒരു അപൂർവ സെൻസറി ന്യൂറൽ നാഡി കേൾവിക്കുറവ് കണ്ടെത്തിയിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെയാണ് താരം ഈ വിവരം ആരാധകരെ അറിയിച്ചത്. “ഒരു വൈറൽ ആക്രമണം മൂലമുള്ള ഒരു അപൂർവ സെൻസറി ന്യൂറൽ അസുഖംമൂലം കേൾവി നഷ്ടമായതായി എന്റെ ഡോക്‌ര്‍മാര്‍ കണ്ടെത്തി… പെട്ടെന്നുള്ള ഈ വലിയ തിരിച്ചടി എന്നെ പൂർണ്ണമായും തളര്‍ത്തി. അതിനോട് പൊരുത്തപ്പെടാൻ ഞാൻ ശ്രമിക്കുമ്പോൾ ദയവായി എന്നെ നിങ്ങളുടെ പ്രാർത്ഥനയിൽ ഉള്‍പ്പെടുത്തുക’’ അൽക യാഗ്നിക് Read More…