Crime

സീനിയര്‍ ഡോക്‌ടറുടെ ലൈംഗികഅതിക്രമം; യുവവനിതാ ഡോക്‌ടര്‍ കുതറിയോടി: 6 മണിക്കൂര്‍ മൊഴിയെടുത്തു വലച്ച്‌ പോലീസും

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 24-കാരിയായ വനിതാ ഡോക്ടർക്ക് നേരെ സീനിയർ ഡോക്ടറുടെ ലൈംഗികാതിക്രമ ശ്രമം. സംഭവത്തിൽ ജനറൽ സർജറി വിഭാഗം ജൂനിയർ കൺസൾട്ടന്റ് ഡോ. എൻ.കെ. ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടാതെ, ആരോഗ്യവകുപ്പ് ഡോക്ടറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. സ്വകാര്യ ഡെന്റൽ കോളേജിൽ നിന്നും പി.ജി. കോഴ്സിന്റെ ഭാഗമായി പരിശീലനത്തിനെത്തിയ ഡോക്ടർക്കാണ് ദുരനുഭവമുണ്ടായത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡെന്റൽ വിഭാഗത്തിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു Read More…