Lifestyle

സെല്‍ഫ് ലൗ; നമുക്ക് നമ്മളെതന്നെ ഒന്ന് സ്‌നേഹിയ്ക്കാം, ഗുണങ്ങള്‍ അറിയുക

സ്വയം കുറച്ച് സ്‌നേഹവും കരുതലും ഉണ്ടാകുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മറ്റുള്ളവരെ സ്‌നേഹിയ്ക്കുന്നത് പോലെ തന്നെ നമുക്കും കുറച്ച് സ്‌നേഹം നല്‍കണം. നമ്മുടെ കാര്യത്തിലും കുറച്ച് ശ്രദ്ധ ഉണ്ടാകണം. എന്നാല്‍, നമ്മള്‍ നമ്മള്‍ക്ക് വേണ്ടി പലപ്പോഴും ഒന്നും ചെയ്യാറില്ല. നമ്മള്‍ നമ്മള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ അവിടെ സെല്‍ഫ് ലൗ വേണം. ഇത്തരത്തില്‍ സ്വയം സ്നേഹിക്കാന്‍ ആരംഭിക്കുന്നത് മുതല്‍ നമ്മുടെ ജീവിതത്തില്‍ തന്നെ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ സാധിയ്ക്കും…. മികച്ച പങ്കാളി – സെല്‍ഫ് ലൗ Read More…