Celebrity

പൃഥ്വി ഷായും ബദോനിയും സെജലുമായി പ്രണയത്തിലായിരുന്നോ? മൃതദേഹങ്ങളെ കുറിച്ച് വിവാദപരാമര്‍ശം നടത്തിയ MBBS വിദ്യാർത്ഥിനി വീണ്ടും ചർച്ചകളിൽ!

കോമഡി താരം പ്രണിത് മോറെയുടെ സ്റ്റാൻഡ്-അപ്പ് ഷോയ്ക്കിടെ നടത്തിയ ചില പരാമർശങ്ങൾ വൈറലായതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ മുംബൈയിലെ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ സെജൽ പവാർ വീണ്ടും വാര്‍ത്തകളില്‍. ക്രിക്കറ്റ് താരങ്ങളായ പൃഥ്വി ഷാ, ആയുഷ് ബദോനി എന്നിവർക്ക് സെജൽ പവാറുമായി പ്രണയബന്ധമുണ്ടായിരുന്നു എന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ വ്യാപകമാകുന്നത്. ഇതിന് പിന്നാലെ താരങ്ങളുമായുള്ള ബന്ധം ആരോപിച്ചുള്ള സ്ക്രീൻഷോട്ടുകളും ചിത്രങ്ങളും ഓഡിയോ ക്ലിപ്പുകളും പലരും പങ്കുവയ്ക്കുന്നുണ്ട്. പൃഥ്വി ഷായുടെ കാമുകി ആകൃതി Read More…

Spotlight

പുരുഷ മൃതദേഹാവയവം നോക്കി ചിരിക്കുമെന്ന പ്രസ്താവന; സേജല്‍ പവാറിന് സസ്പെന്‍ഷന്‍

പോസ്റ്റുമോർട്ടത്തിനിടെ പുരുഷന്മാരുടെ മൃതദേഹങ്ങൾ കണ്ട് മോശം കമന്റുകൾ പറയാറുണ്ടെന്ന വെളിപ്പെടുത്തലിലൂടെ വിവാദത്തിലായ എംബിബിഎസ് വിദ്യാർഥിനി സേജൽ പവാറിന് സസ്പെന്‍ഷന്‍. മുംബൈയിലെ കിം​ഗ് എഡ് വാർഡ് മെമ്മോറിയൽ ഹോസ്പിറ്റൽ അധികൃതരാണ് സേജലിനെ 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സ്റ്റാൻഡപ് കൊമേഡിയനായ പ്രണിത് മോറിന്റെ പരിപാടിക്കിടെയായിരുന്നു വിദ്യാർഥിനിയുടെ ഈ വിവാദ മറുപടി. മൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലുപ്പം നോക്കി കളിയാക്കി ചിരിക്കാറുണ്ടെന്ന ഈ പരാമർശത്തെ വളരെ ഗൗരവത്തോടെയാണ് സീനിയർ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ കാണുന്നത്. തന്റെ പ്രസ്താവനയിൽ സേജൽ പവാർ പിന്നീട് മാപ്പപേക്ഷിച്ചെങ്കിലും Read More…