ഭുവനേശ്വര്‍: ഒരിക്കല്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ചുലക്ഷം രൂപ പാരിതോഷികം വാങ്ങി തോക്ക് താഴെവച്ചു കീഴടങ്ങിയ മാവോയിസ്‌റ്റ് ഇന്ന് രക്‌ത ബാങ്കിന്റെ മുന്നില്‍ സെക്യൂരിറ്റി ഗാര്‍ഡ്! പറഞ്ഞുവരുന്നത് ഒഡീഷയിലെ മല്‍ക്കാന്‍ഗിരി ജില്ലയില്‍ നിന്നുള്ള മുന്‍ മാവോയിസ്‌റ്റ് നേതാവ് ധനന്‍ജോയ് ഗോപ് എന്ന സുധീറിനെക്കുറിച്ചാണ്. ഗോപ് 14-15 വര്‍ഷത്തെ മാവോയിസ്‌റ്റ് പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം 5 ലക്ഷം രൂപ പാരിതോഷികം കൈപ്പറ്റി 2019 ഫെബ്രുവരിയിലാണ് കോരാപുട്ട് പോലീസിനു മുന്നില്‍ കീഴടങ്ങിയത്.മാവോയിസ്‌റ്റുകളുടെ ഗുമ്മ മേഖല കമ്മിറ്റിയിലെ ഡിവിഷണല്‍ കമ്മിറ്റി അംഗവും (ഡി.സി.എം.) കലിമേല Read More…
Tag: Security Guard
സ്ത്രീക്ക് നേരെ സിബ്ബ് അഴിച്ച് മാള്‍ സെക്യൂരിറ്റി ജീവനക്കാരന്‍; അറസ്റ്റ്- വീഡിയോ
സ്ത്രീയോട് അപരമര്യാദയായി പെരുമാറുകയും ഇത് ചോദ്യംചെയ്തതിന് മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍. കെംഗേരിയിലെ മാളില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന ചന്ദ്രഹസന്‍ (45) ആണ് അറസ്റ്റിലായത്. സ്ത്രീക്ക് മുമ്പില്‍ പാന്‍സിന്റെ സിബ്ബ് ഊരുകയും മോശമായി പെരുമാറുകയുമായിരുന്നു. ഇതിനെതിരെ പ്രതികരിച്ചതോടെ ചന്ദ്രഹസന്‍ സ്ത്രീയെ അക്രമിക്കുകയായിരുന്നു. അവരുടെ കഴുത്തിനും ചെവിയുടെ ഭാഗത്തുമാണ് പരുക്ക്. ഷോപ്പിങ് സെന്ററിന് സമീപം കട നടത്തുന്ന സ്ത്രീക്കാണ് ദുരനുഭവം ഉണ്ടായത്. View this post on Instagram A post shared by Read More…
കണ്ണില്ലാ ക്രൂരത: സെക്യൂരിറ്റി ഗാർഡിനെ ബോണറ്റിൽ കിടത്തി കിലോമീറ്ററോളം കാര്‍ യാത്ര: വിമർശനവുമായി സോഷ്യൽ മീഡിയ- വീഡിയോ
മനുഷ്യൻ ചില സമയം മൃഗങ്ങളെക്കാൾ ക്രൂരത കാട്ടാറുണ്ട്. അറിഞ്ഞോ അറിയാതെയോ ഒരു കുറ്റം നമ്മൾ ചെയ്തിട്ടുണ്ടെങ്കിൽ അത് പിടിക്കപ്പെട്ടാൽ കുറ്റം ചെയ്തവനോട് ചിലപ്പോഴൊക്കെ പൊറുക്കാൻ നമുക്ക് മനസ്സ് ഉണ്ടാവാറുണ്ട്. അറിവില്ലായ്മ കൊണ്ട് ചെയ്ത തെറ്റുകളെ പൊറുത്ത് മാപ്പാക്കി ഉപദേശങ്ങൾ കൊടുത്ത് വിടുന്ന ചില മനുഷ്യരെയും നമ്മൾ കാണാറുണ്ട്. ക്രൂരനായ ഒരു മനുഷ്യന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലാകുന്നത് ഒരു വലിയ വെളുത്ത നിറത്തിലുള്ള ആഡംബരക്കാർ തിരക്കേറിയ റോഡിൽ കൂടി പോകുന്നതാണ് വീഡിയോയുടെ തുടക്കം. ഈ കാറിന്റെ Read More…



