മരണാനന്തരം ഒരാളില്‍ സംഭവിക്കുന്നത് എന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി ഒരുപറ്റം ശാസ്ത്രജ്ഞര്‍ കാത്തിരുന്നു. ഇവരുടെ പ്രധാനലക്ഷ്യം ആത്മാവ് എന്നുണ്ടോയെന്ന് കണ്ടെത്തുകയായിരുന്നു. അതിനുള്ള വ്യക്തമായ ഉത്തരം അവര്‍ ലോകത്തിനോട് വെളിപ്പെടുത്തിയിരിക്കുന്നു. ഒരാള്‍ മരിച്ചതിന് ശേഷം തലച്ചോറില്‍ നിന്ന് ഒരു പ്രത്യേക തരത്തിലുള്ള ഊര്‍ജ്ജം പുറന്തള്ളപ്പെടുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ആത്മാവ് ശരീരത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നതാണെന്നാണ് അനസ്തേഷ്യാളജിസ്റ്റായ ഡോ. സ്റ്റുവര്‍ട്ട് ഹാമര്‍ലോഫ് വ്യക്തമാക്കുന്നത്. മരണപ്പെട്ട വ്യക്തിയുടെ തലച്ചോറില്‍ സെന്‍സറുകള്‍ ഘടിപ്പിച്ചാണ് ഡോ പഠനം നടത്തിയത്. സെന്‍സറുകളിലൂടെ മൃതദേഹത്തില്‍ നിന്നും ഊര്‍ജം Read More…