Oddly News

വിമാനയാത്രയ്ക്കിടെഅപ്രതീക്ഷിതമായി സീറ്റ് ആടിയുലഞ്ഞു, യാത്രക്കാരന് ‘മിനി-ഹാർട്ട് അറ്റാക്ക്’, വീഡിയോ

വിമാനയാത്രാമധ്യേ അപ്രതീക്ഷിതമായി സീറ്റ് ആടിയുലഞ്ഞപ്പോള്‍ പരിഭ്രാന്തിയിലായി ഇന്‍ഡിഗോ യാത്രക്കാരന്‍. ഡല്‍ഹിയില്‍ നിന്ന് ലഖ്‌നൗവിലേക്ക് പറന്ന ദക്ഷ് സേതി എന്ന യുവാവാണ് സീറ്റ് ആടിയുലഞ്ഞതിന്റെ വിചിത്ര അനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സേതി പങ്കുവച്ച വീഡിയോയില്‍ സേതിയും മറ്റ് രണ്ട് യാത്രക്കാരും വിമാനത്തില്‍ ഇരിക്കുന്നുണ്ട്. ഈ സമയം സീറ്റ് പെട്ടെന്ന് പുറകിലേക്ക് ചായുകയും ആടുകയും ചെയ്യുന്നതാണ് കാണുന്നത്. തനിക്കുണ്ടായ ദുരനുഭവം ഓര്‍മിച്ചുകൊണ്ട് സേതി പറഞ്ഞു. ‘വിമാനം പറന്നുയര്‍ന്നയുടനെ, എല്ലാവരും അവരുടെ കാര്യങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു. പെട്ടന്നാണ് ഞങ്ങളുടെ , മൂന്ന് സീറ്റുകള്‍ Read More…