കടല്‍ത്തീര നഗരമായ കോണ്‍വാളില്‍ ഒരു മൃഗാശുപത്രിയുണ്ട്. പരിക്കേറ്റ സീലുകളെ ചികിത്സിക്കാനുള്ള ആശുപത്രി. അവിടെ നടക്കുന്ന വീരോചിത പ്രവര്‍ത്തനത്തിന് അടുത്തിടെ അനിമല്‍ ആക്ഷന്‍ അവാര്‍ഡ് ലഭിച്ചു. എല്ലാത്തരം കടല്‍ജീവികളെയും രക്ഷിക്കുന്ന ഇവിടെ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത് ബ്രിട്ടീഷ് ഡൈവേഴ്‌സ് മറൈന്‍ ലൈഫ് റെസ്‌ക്യൂവിന്റെ (ബിഡിഎംഎല്‍ആര്‍) സന്നദ്ധപ്രവര്‍ത്തകയായ ലിസി ലാര്‍ബലെസ്റ്റിയറാണ്. തന്റെ എയര്‍ബിഎന്‍ബിയെ താല്‍ക്കാലിക മൃഗ ആശുപത്രിയാക്കി മാറ്റിയ ശേഷം പരിക്കേറ്റ സീലുകളെ പരിചരിക്കാന്‍ ഒമ്പത് മാസം ചെലവഴിച്ചു. അത് പര്യാപ്തമല്ലെന്ന് നിര്‍ണ്ണയിച്ച ശേഷം, അവരും ഭര്‍ത്താവും മറ്റ് സന്നദ്ധപ്രവര്‍ത്തകരും കോണ്‍വാളിലെ Read More…