Oddly News

ഇത്രയും വിലയുള്ള മീനോ! ലക്ഷങ്ങള്‍ വിലവരുന്ന കടല്‍പ്പൊന്ന്

സമുദ്രത്തില്‍ വിലമതിക്കാനാവാത്ത എത്രയോ വസ്തുക്കളുണ്ട്. ഈ പ്രത്യേകയിനം മീന്‍ അതില്‍ ഒന്നാണ്. ബ്ലാക്ക് പോട്ടഡ് ക്രക്കര്‍ എന്ന അപൂര്‍വ മത്സ്യമാണത്. രുചിയോ വലിപ്പമോ അപൂര്‍വതയോ മാത്രമല്ല ഈ വിലയുടെ കാരണം. വൈദ്യശാസ്ത്രത്തിലെ അതിന്റെ ഉപയോഗമാണ് വലിയ വിലയ്ക്ക് കാരണമാകുന്നത്. ഈ മീനിന് യൂറോപ്പിലും ചൈനയിലുമൊക്കെ വലിയ ഡിമാന്‍ഡാണ്. എന്നാല്‍ ഇതിനെ പിടിക്കുന്നതാവട്ടെ വളരെ വലിയ ഒരു ദൗത്യമാണ്. ക്രോക്കർ എന്ന പേരുള്ള പല മീന്‍ ഇനങ്ങളുണ്ട്. ഇതിൽ വലുപ്പം കൊണ്ട് ശ്രദ്ധേയനാണ് ബ്ലാക്ക് സ്പോട്ട് ക്രക്കര്‍. ഇന്ത്യന്‍ Read More…