Oddly News

80 കിലോ ഭാരമുള്ള മനോഹര ശില്‍പ്പം; ഉള്ളില്‍ നീണ്ട 49 വര്‍ഷം പഴക്കമുള്ള ആഡംബര സ്‌കോച്ച്.. !

500 മണിക്കൂറിലധികം  സമയമെടുത്ത് നിര്‍മ്മിച്ച 80 കിലോ ഗ്രാം ഭാരമുള്ള ഒരു ശില്പം, അതിനുള്ളിലാണെങ്കിലോ സൂക്ഷിച്ചിരിക്കുന്നത് ആഡംബര സ്‌കോച്ച് വിസ്‌കി.  49 വര്‍ഷം പഴക്കമുള്ള  അപൂര്‍വ സിംഗിള്‍ മാള്‍ട്ട് വിസ്‌കിയാണ് അതിനുള്ളിലുള്ളത്.  സഹ ഹദീദ് ആര്‍ക്കിടെക്റ്റിസിന്റെ ഡയറക്ടറായിരുന്ന മെലഡി ല്യൂങാണ് ” ദ് റയര്‍” എന്ന് പേര് നല്‍കിയിരിക്കുന്ന ശില്പം രൂപ കല്പന ചെയ്തിരിക്കുന്നത്. 1839ല്‍ സ്ഥാപിതമായ ഡാല്‍മോറും സ്‌കോട്ട്‌ലന്‍ഡിലെ ഡിസൈന്‍ മ്യൂസിയമായ വി ആന്‍ഡ് എ ഡണ്ടിയും തമ്മിലുള്ള പങ്കാളിത്തതിന്റെ ഭാഗമായിട്ടാണ് ദി ലൂമിനറി സീരീസ് Read More…

Oddly News

മനോഹരമായ മഞ്ഞുശില്‍പ്പങ്ങള്‍ ഉണ്ടാക്കാം; മിനസോട്ടോയില്‍ വേള്‍ഡ് സ്‌നോ സ്‌കള്‍പ്റ്റിംഗ് ചാംപ്യന്‍ഷിപ്പ്

മൂന്നാം വാര്‍ഷിക വേള്‍ഡ് സ്നോ സ്‌കള്‍പ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുകയാണ് മിനസേസാട്ടോയിലെ സ്റ്റില്‍വാട്ടര്‍. എട്ടു രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ഇവിടെ സ്നോ സ്‌കല്‍പ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ഫിന്‍ലാന്‍ഡ് ആസ്ഥാനമായുള്ള അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ഡി സ്‌കള്‍പ്ചര്‍ സര്‍ നെയ്ജ് എറ്റ് ഗ്ലേസ് അനുവദിച്ച ഈ പരിപാടിയില്‍ തുര്‍ക്കി, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, വെയില്‍സ്, കാനഡ, മെക്‌സിക്കോ, ഇക്വഡോര്‍, യു.എസ്. എന്നിവിടങ്ങളില്‍ നിന്നുള്ള ലോകോത്തര മഞ്ഞു ശില്‍പ്പ ടീമുകളാണ് ശില്‍പ്പകലാ വൈദഗദ്ധ്യം പ്രദര്‍ശിപ്പിക്കാന്‍ എത്തുന്നത്. സ്‌നോ സ്‌കള്‍പ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് വെറും ശില്‍പ്പമുണ്ടാക്കല്‍ Read More…