Oddly News

നാലു തവണ ചൂണ്ടയില്‍ നിന്നും രക്ഷപ്പെടുത്തി ; ഇപ്പോള്‍ സ്രാവ് ‘വാലാട്ടിപ്പട്ടി’ യെ പോലെ ആയെന്ന് സ്‌കൂബാ ഡൈവര്‍

ചൂണ്ടയില്‍ നിന്നും രക്ഷപ്പെടുത്തിയതിന് ശേഷം സ്രാവ് താനുമായി വലിയ സൗഹൃദത്തിലാണെന്ന അവകാശവാദവുമായി സ്‌കൂബാ ഡൈവര്‍. ഫ്‌ളോറിഡയില്‍ നിന്നുള്ള സ്‌കൂബ ഡൈവര്‍ ജിംഅബെര്‍നെത്തിയാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഏകദേശം 23 വര്‍ഷമായി എമ്മ എന്ന 15 അടി നീളമുള്ള സ്രാവുമായി താന്‍ ഉറ്റ ചങ്ങാത്തത്തിലാണെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. 2001 ല്‍ ഒരു ചൂണ്ടയില്‍ കുരുങ്ങിയ സമയത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അന്ന് എമ്മയുടെ വായില്‍ നിന്നും ചൂണ്ട എടുത്തുമാറ്റി രക്ഷപ്പെടുത്തിയെന്നും ജിം പറയുന്നു. അന്നു മുതല്‍ എമ്മ തന്നെ പിന്തുരുന്നതായി Read More…