സോഷ്യല്‍ മീഡിയ റീലുകള്‍ക്ക് പ്രായഭേദമന്യേ എല്ലാവരും അടിമകളാണ്. ദൈര്‍ഘ്യം കുറഞ്ഞ വീഡിയോ ആയതിനാല്‍ തന്നെ ഒന്നില്‍ നിന്ന് ഒന്നിലേക്ക് മാറുന്നത് ശ്രദ്ധിക്കാറില്ല. സമയം കടന്നുപോകുന്നതും അറിയില്ല. റീലുകള്‍ കാണുന്ന ഉപകരണമായി മൊബൈല്‍ മാറി.നിരന്തരമായ റീല്‍ കാണല്‍ നിങ്ങളെ രോഗിയാക്കുന്നു.നിങ്ങളുടെ കണ്ണുകളെ ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ ബാധിക്കാം. സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം കണ്ണിനെ സാരമായി ബാധിക്കുന്നുവെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. എല്ലാ പ്രായക്കാര്‍ക്കും ഇത് ബാധകമാണ്. 2050 ഓടെ 50 ശതമാനം ആളുകൾക്കും ഹ്രസ്വദൃഷ്ടിയുണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. മണിക്കൂറുകളോളമുള്ള Read More…