Featured Lifestyle

‘ചൊറിഞ്ഞു’ കൊടുത്താല്‍ പണം സമ്പാദിക്കാം! മണിക്കൂറില്‍ 9,000 രൂപ വരെ; അതെ ശരിക്കും !

ചൊറിയുന്നത് ചുരുങ്ങിയപക്ഷം ചൊറിയുന്നയാള്‍ക്കെങ്കിലും അല്‍പം സുഖമുള്ള് കാര്യമാണ്. എന്നാല്‍ പലപ്പോഴും അത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും കൈ എത്താത്ത ശരീരഭാഗങ്ങളില്‍. ഇത്തരം സാഹചര്യങ്ങളില്‍ സഹായിക്കാന്‍ മരം കൊണ്ടും പ്ലാസ്റ്റിക് കൊണ്ടുമുള്ള സ്ക്രാച്ചറുകളുമുണ്ട് (ചൊറിയാന്‍ ഉപയോഗിക്കുന്ന ഉപകരണം). എന്നാല്‍ ‘ചൊറിഞ്ഞ്’ കൊടുത്ത് പണമുണ്ടാന്‍ സാധിക്കുമോ? ലോകത്ത് ഇന്ന് ഇതൊരു പ്രൊഫഷണല്‍ ജോലിയായി മാറിയിരിക്കുന്നു! അതും ചെറിയ ശമ്പളവുമല്ല, ഒരാളുടെ മുതുകിലോ തലയിലോ ചൊറിഞ്ഞു കൊടുത്തുകൊണ്ട് ആളുകൾ മണിക്കൂറിൽ 9,000 രൂപ വരെയാണ് ഇപ്പോൾ സമ്പാദിക്കുന്നത്. തമാശയാണെന്ന് തോന്നുമെങ്കിലും Read More…