Travel

ലോകത്തിലെ ഏറ്റവും കുഞ്ഞ് വിമാനയാത്ര; ദൈര്‍ഘ്യം വെറും 47 സെക്കന്റുകള്‍

ഒരു വിമാനയാത്ര നടത്താന്‍ ആഗ്രഹിക്കാത്തവരുണ്ടോ? ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ വിമാനയാത്രയെക്കുറിച്ച് കേട്ടിട്ടുണ്ടോ ? മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്നതാണ് വിമാനയാത്രയെന്ന തോന്നലപ്പാടെ ഇല്ലാതാക്കികൊണ്ട് ഒരു കുഞ്ഞന്‍ സ്‌കോട്ടിഷ് വിമാനം. ഈ വിമാനത്തിലെ യാത്ര പരമാവധി ഒന്നര മിനിറ്റിനുള്ളില്‍ അവസാനിക്കും. ലോഗാന്‍എയറിന്റെ കീഴില്‍ ഓര്‍കിന് ദ്വീപസമീഹത്തിലെ വെസ്ട്രെന്റ് പാപ്പ വെസ്ട്രേ ദ്വീപുകളെ ബന്ധിപ്പിക്കുന്ന വിമാന സര്‍വീസാണിത്. ഈ വിമാനം 1.7 മൈല്‍ കടലിനു മുകളിലൂടെയാണ് പറക്കുന്നത്. സ്‌കോട്ട്ലന്‍ഡിന്റെ തലസ്ഥാനമായ എഡിന്‍ബര്‍ഗിലെ എയര്‍പ്പോര്‍ട്ടിന്റെ റണ്‍വേ ദൂരത്തിന്റെ അത്രയും മാത്രമാണ് ഈ ദൂരം. യാത്ര Read More…