Oddly News

ആരാണ് ഇത് ഇന്ത്യയിലെ ‘ഏറ്റവും മോശം’ എയർലൈൻസെന്ന് പറഞ്ഞത് ? സ്കോട്ടിഷ് യുവാവ് പറഞ്ഞത് കേട്ടോ? വൈറലായി വീഡിയോ

ഇന്ത്യയിലെ തന്നെ ഏറ്റവും ലോ കോസ്റ്റ് എയർലൈൻസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇൻഡിഗോ വിമാനത്തിൽ വളരെ അപ്രതീക്ഷിതമായി കയറിയ ഒരു സ്കോട്ടിഷ് യുവാവ് പങ്കുവെച്ച എയർലൈൻസിലെ മനോഹരമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘ഹ്യൂ എബ്രോഡ്’ എന്ന ഇൻസ്റ്റാഗ്രാം പേരിൽ അറിയപ്പെടുന്ന ഹ്യൂ, കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യയിലുടനീളം വ്യാപകമായി യാത്ര ചെയ്യുകയായിരുന്നു. ഡൽഹി, മുംബൈ, ചെന്നൈ, കേരളം, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളാണ് അദ്ദേഹം ഇതിനോടകം സന്ദർശിച്ചത്. രണ്ട് ദിവസം മുൻപാണ്, ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തപ്പോഴുള്ള Read More…