Oddly News

9 തുള്ളി ഒഴുകിയിറങ്ങാന്‍ 94 വർഷം: 100 വർഷം മുമ്പ് ആരംഭിച്ച ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പരീക്ഷണം

ശാസ്ത്രീയ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കുറച്ച് വര്‍ഷങ്ങള്‍ എടുത്തേക്കാം, എന്നാല്‍ ഏകദേശം 100 വര്‍ഷമായി പരീക്ഷണം അന്തിമമായി തുടരുന്നതിനെ എന്തു പറയും. ലോകത്തിലെ ഏറ്റവും മന്ദഗതിയിലുള്ള പരീക്ഷണം 1927 ല്‍ ആരംഭിച്ചു, സാങ്കേതികമായി 1930, ഇതുവരെ അവസാനിച്ചിട്ടില്ല. ദൈനംദിന വസ്തുക്കളുടെ അതിശയകരമായ ഗുണങ്ങള്‍ കാണിക്കാന്‍ ഓസ്ട്രേലിയന്‍ ഭൗതികശാസ്ത്രജ്ഞന്‍ തോമസ് പാര്‍നെല്‍ ആരംഭിച്ച പരീക്ഷണം ഇപ്പോഴും നീളുകയാണ്. പരീക്ഷണത്തിനായി അദ്ദേഹം പിച്ച് എന്ന ഉയര്‍ന്ന പശയുള്ള ടാര്‍ പോലെയുള്ള ഒരു പദാര്‍ത്ഥം ഉപയോഗിച്ചു. ഇത് വെള്ളത്തേക്കാള്‍ 100 ബില്യണ്‍ മടങ്ങും Read More…