Oddly News

വിദ്യാര്‍ഥിയെക്കൊണ്ട് കാല്‍ തിരുമ്മിച്ച് അധ്യാപിക; സമൂഹമാധ്യമങ്ങളിൽ വന്‍ പ്രതിഷേധം

സ്കൂളില്‍ ക്ലാസ് സമയത്ത് വിദ്യാര്‍ഥിയെക്കൊണ്ട് കാലു തിരുമ്മിച്ച അധ്യാപികയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. മദ്ധ്യപ്രദേശില്‍ ഭോപ്പാലിലെ ഒരു സർക്കാർ സ്കൂളിൽനിന്നുള്ള വീഡിയോയാണ് ഇന്റര്‍നെറ്റില്‍ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. എം.ജി. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് നാലാംക്ലാസുകാരനെക്കൊണ്ട് കാല്‍ തിരുമ്മിച്ചത്. സ്കളില്‍ ക്ലാസ് മുറിയിലെ തറയിലിരുന്നാണ് വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. ആവശ്യത്തിനുള്ള ബെഞ്ചുകളോ ഇരിപ്പിടങ്ങളോ ക്ലാസിലില്ല. ഇതേക്ലാസില്‍ കസേരയിലിരിക്കുന്ന അധ്യാപിക കാൽ നീട്ടികൊടുത്ത് നാലാം ക്ലാസ്സുകാരനെക്കൊണ്ട് കാലു തിരുമ്മിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഒരാൾ വിഡിയോ ഫോണില്‍ പകർത്തി. വിഡിയോ റെക്കോർഡ് Read More…

Crime

24 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഹിമാചല്‍ പ്രദേശ് സിര്‍മൗറിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. 24 പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഗണിതശാസ്ത്ര അധ്യാപകനാണ് അറസ്റ്റിലായത്. സ്‌കൂളിലെ എട്ടു മുതല്‍ പത്താം ക്ലാസില്‍ വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അതിക്രമം സംബന്ധിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പളിന് പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നാണ് അധ്യാപകനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അധ്യാപകനെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് Read More…

Crime

സ്‌കൂൾ അധ്യാപികയെ 40കാരിയായ ഹെഡ്മിസ്ട്രസ് മദ്യം കഴിപ്പിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തു

തമിഴ്‌നാട്ടിലെ തെക്കൻ ചെന്നൈയിലെ ഇഞ്ചമ്പാക്കത്ത് സ്‌കൂൾ അധ്യാപികയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് 40 കാരിയായ ഹെഡ്മിസ്ട്രസിനെതിരെ കേസെടുത്തു. 22 കാരിയായ അധ്യാപിക അഞ്ച് ദിവസം മുമ്പ് മാത്രമാണ് സ്കൂളിൽ ചേർന്നത്. അർദ്ധവാർഷിക പരീക്ഷക​ളെ കുറിച്ച് സംസാരിക്കാനായി പ്രധാനാധ്യാപിക വീട്ടിലേക്ക് ക്ഷണിച്ച ദിവസമാണ് സംഭവം നടന്നതെന്ന് കാണിച്ച് അവർ തിരുവാൻമിയൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രധാനാധ്യാപികയോടൊപ്പം മദ്യപിച്ചതായി യുവതി പറഞ്ഞു. അതിനുശേഷം അവൾ അബോധാവസ്ഥയിലായി. താൻ കഴിച്ച പാനീയങ്ങളിൽ എന്തെങ്കിലും മയക്കുമരുന്ന് കലർന്നിരുന്നുവെന്നും ഇതാണ് തന്നെ ബോധരഹിതയാക്കാൻ Read More…