Good News

അപമര്യാദ കാട്ടിയ ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച് സ്കൂൾ പെൺകുട്ടികൾ- വീഡിയോ

കാലം ഇത്രയൊക്കെ പുരോഗതി പ്രാപിച്ചിട്ടും സ്ത്രീകൾ ലൈംഗികപരമായി നിരവധി ചൂഷണങ്ങൾ നേരിടുന്നുണ്ട്. ശാരീരികം മാത്രമല്ല പൊതുസ്ഥലങ്ങളിലെ പുരുഷന്മാരുടെ തുറിച്ചുനോട്ടവും അശ്ലീലച്ചുവയോടെയുള്ള സംസാരവും സ്ത്രീകളെ മാനസികമായി തളർത്തുന്നുണ്ട്. വളരെ ചെറിയ ഒരു ശതമാനം സ്ത്രീകൾ മാത്രമാണ് മുൻപ് ഇത്തരം പ്രവണതകൾക്കെതിരെ പ്രതികരിച്ചിരുന്നത്. എന്നാൽ ഇന്ന് ഇത് സംബന്ധിച്ച കൂടുതൽ അവബോധവും സാമൂഹിക പിന്തുണയും കാരണം, ഇത്തരം സംഭവങ്ങളോട് പ്രതികരിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കിയിരിക്കുന്നു. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ കയ്യടി ഏറ്റുവാങ്ങുന്നത്. പൊതുസ്ഥലത്ത് വെച്ച് അപമര്യാദയായി Read More…

Celebrity

സന്തോഷമൊക്കെത്തന്നെ… 39-ാം വയസിലും കിട്ടുന്നത് സ്‌കൂള്‍കുട്ടിയുടെ വേഷങ്ങള്‍: സോനം കപൂര്‍

ബോളിവുഡിലെ ജനപ്രിയ നടിമാരില്‍ ഒരാളാണ് സോനം കപൂര്‍. മുതിര്‍ന്ന നടന്‍ അനില്‍ കപൂറിന്റെ മകളായ അവര്‍ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അടുത്തിടെയാണ് സോനം തന്റെ 39-ാം പിറന്നാള്‍ ആഘോഷിച്ചത്. സിനിമാ ലോകത്തേക്ക് വരാന്‍ താരം ആലോചിച്ചിരുന്നില്ലെങ്കിലും പിന്നീട് അച്ഛന്റെ പാത പിന്തുടര്‍ന്ന് അഭിനയരംഗത്ത് എത്തി. 2007-ല്‍ രണ്‍ബീര്‍ കപൂറിനൊപ്പം ‘സാവരിയ’ എന്ന ചിത്രത്തിലൂടെയാണ് സോനം അഭിനയ ജീവിതം ആരംഭിച്ചത്. തന്റെ 30-കളുടെ അവസാനത്തിലും തന്റെ പ്രായത്തേക്കാള്‍ ചെറിയ വേഷങ്ങള്‍ പലരും വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തിയിരിയ്ക്കുകയാണ് സോനം Read More…