Lifestyle

തല ചൊറിഞ്ഞിട്ടുവയ്യ… പൊതുവിടങ്ങളില്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ചെയ്യാം

മിക്കവര്‍ക്കും ഒരു പ്രധാന പ്രശ്നമായി വരുന്ന കാര്യമാണ് തലയിലെ ചൊറിച്ചില്‍. പൊതുവിടങ്ങളില്‍ പലപ്പോഴും നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ് ഇത്. താരന്‍, പേന്‍, പൊടി, ഹെല്‍മെറ്റ് ഒക്കെ തലയിലെ ചൊറിച്ചിലിന് കാരണമാകാറുണ്ട്. തലയിലെ ചൊറിച്ചില്‍ താരന്‍ കാരണമാണെന്ന് കരുതുന്നവരും ഉണ്ട്. എന്നാല്‍ താരന്‍ പോലെ ഇരിക്കുന്ന ഫംഗസും നമ്മളുടെ തലയില്‍ രൂപപ്പെടാം. ചൊറിച്ചില്‍ അമിതമായാല്‍, തലമുടി കൊഴിയുന്നതിന് ഇത് പ്രധാന കാരണമാണ്. അതുപോലെ, ചര്‍മ്മം നന്നായി വരണ്ട് പോകുന്നതിനും പൊടിഞ്ഞ് വരുന്നതിനും വെള്ള നിറത്തില്‍ തലയോട്ടി കാണുന്നതിനും Read More…

Health

താരനെ തുരത്താൻ വീട്ടില്‍ത്തന്നെയുണ്ട് മാര്‍ഗ്ഗങ്ങൾ

പലരെയും വല്ലാതെ കുഴപ്പിക്കുന്ന ഒന്നാണ് താരന്‍. എത്ര ശ്രമിച്ചാലും താരന്‍ പോകാതെ ഇരിയ്ക്കുന്നത് പലരുടെയും പ്രധാന പ്രശ്നമാണ്. തലയിലെ വൃത്തിക്കുറവാണ് താരനുണ്ടാകാനുള്ള പ്രധാന കാരണം. താരനുള്ളവര്‍ ഉപയോഗിയ്ക്കുന്ന ചീപ്പും ടവ്വലുമെല്ലാം ഉപയോഗിയ്ക്കുന്നത് ഇത് പകരാനും കാരണമാകും. തലയിലെ താരന് പ്രധാനപ്പെട്ട ഒരു കാരണമാണ് വരണ്ട ശിരോചര്‍മം. എണ്ണ തേച്ചു കുളിയുടെ കുറവും തലയില്‍ ഷാംപൂ പോലെയുള്ളവയുടെ അമിതമായ ഉപയോഗവുമെല്ലാം ഇതിന് കാരണമാണ്. താരന്‍ മാറാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. ഉലുവ, ജീരകം – ഭക്ഷണ വസ്തുക്കളായ Read More…

Lifestyle

മുടിയിലെയും ശിരോചര്‍മ്മത്തിലെയും ദുര്‍ഗന്ധം അകറ്റാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം…

തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. ഇതിനായി പല വഴികളും പരീക്ഷിക്കാറുണ്ട്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ കാര്യം പറഞ്ഞാല്‍ പലരുടേയും ഒരു പ്രശ്നമാണ് മുടിയുടെ ദുര്‍ഗന്ധം. വളരെയധികം വിയര്‍ക്കുകയോ വ്യായാമം ചെയ്യുന്നവരോ ആണ് നിങ്ങളെങ്കില്‍ ഈ പ്രശ്നം ഉണ്ടാകാം. എണ്ണമയമുള്ള ചര്‍മ്മമുള്ള വ്യക്തികള്‍ക്ക് സാധാരണയായി എണ്ണമയമുള്ള ശിരോചര്‍മ്മവും ഉണ്ടാകും. വളരെയധികം എണ്ണ ഉല്‍പാദിപ്പിക്കുന്ന ശിരോചര്‍മ്മത്തില്‍ എല്ലായ്പ്പോഴും ദുര്‍ഗന്ധം വമിക്കണം എന്നില്ല. എന്നാല്‍, അവയ്ക്ക് ഒരു വ്യത്യസ്തമായ Read More…