ഒക്ടോബര്‍ 12 ന് തിരുച്ചിറാപ്പള്ളിയില്‍ നിന്ന് 141 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന് സങ്കേതിക തകരാര്‍ നേരിട്ടു. തിരുച്ചിറപ്പള്ളിയില്‍ തിരികെ ഇറക്കാനായി ശ്രമിക്കുന്നതിന് മുമ്പ് ഇന്ധന ഭാരം കുറയ്ക്കാന്‍ വിമാനം ആകാശത്ത് വട്ടമിട്ടു പറക്കേണ്ടതായി വന്നു. എന്നാല്‍ ഒരു അപകടവും ഇല്ലാതെ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ പൈലറ്റ്മാര്‍ക്ക് സാധിച്ചു. യാത്രക്കാരുടെ ജീവന് രക്ഷിച്ച പൈലറ്റ്മാരില്‍ ഒരാളായിരുന്നു മൈത്രേയി. സമൂഹ മാധ്യമങ്ങളും തമിഴ്നാട് ഗവര്‍ണറുമെല്ലാം ഒരുപോലെ പൈലറ്റ്മാരെ പ്രശംസിച്ചു. മകള്‍ പറത്തുന്ന വിമാനം സാങ്കേതിക തകരാര്‍ Read More…