Good News

മരങ്ങള്‍ വെട്ടാതിരിക്കാന്‍ ജീവത്യാഗം ചെയ്തത് 363പേര്‍; ബിഷ്‌ണോയികള്‍ വെറും ക്രിമിനലുകള്‍ അല്ല

നടന്‍ സല്‍മാന്‍ ഖാനെതിരേയുള്ള വധഭീഷണിയുടെ കാര്യത്തിലും ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലും കുപ്രസിദ്ധമാണ് അധോലോക നായകന്‍ രവി ബിഷ്‌ണോയി എന്ന കുപ്രസിദ്ധ ഗ്യാംഗ്. എന്നാല്‍ സമൂഹത്തിന്റെ പ്രകൃതിയോടുള്ള സ്ഥായിയായ സ്‌നേഹത്തിന്റെ പ്രതീകമായി ഇന്ത്യ കണക്കാക്കുന്ന സമൂഹത്തില്‍ ഒന്നാണ് ബിഷ്‌ണോയി സമൂഹമെന്ന് ഇന്ത്യയില്‍ എത്രപേര്‍ക്കറിയാം ? ഏകദേശം 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1730 ല്‍ താര്‍ മരുഭൂമിയിലെ ഖേജരി മരങ്ങള്‍ വെട്ടിമാറ്റാനുള്ള രാജനിര്‍ദേശത്തെ പ്രതിരോധിക്കാന്‍ ജീവത്യാഗം ചെയ്ത 363 പേരുടെ പേരില്‍ ബിഷ്‌ണോയി വിഭാഗത്തിന് ഇന്ത്യാ ചരിത്രത്തില്‍ സ്ഥാനമുണ്ട്. Read More…