വലിയ പണച്ചിലവില്ലാതെ എങ്ങനെ കാര്യങ്ങൾ എളുപ്പത്തിലാക്കാം എന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ എപ്പോഴും ഇത്തരം കുറുക്കുവഴികൾ ഫലം കാണണമെന്നുമില്ല. ചിലപ്പോൾ ഇതുപോലെയുള്ള പ്രവണതകളുടെ അനന്തരഫലം ഗുരുതരമായിരിക്കും. ഏതായാലും ചില നേരങ്ങളിൽ ഇത്തരത്തിലുള്ള അനന്തരഫലങ്ങൾ നല്ലതാണ്. കാരണം അവ നമ്മളെ തിരിച്ചറിവിലേക്ക് നയിച്ചേക്കാം. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടത്. നമ്മുക്കറിയാം പെൺകുട്ടികൾക്കു പൊതുവെ മുടി സ്റ്റൈൽ ചെയ്ത് നടക്കാൻ വലിയ ഇഷ്ടമാണ്. എന്നാൽ ഇതല്പം ചിലവ് പിടിച്ച പരുപാടിയുമാണ്. ഇത് ഒഴിവാക്കാൻ Read More…