Featured Good News

സുന്ദര്‍ പിച്ചായിയോ നാദെല്ലയോ അല്ല, ഹുറുണ്‍ ഇന്ത്യ ധനികരുടെ പട്ടികയില്‍ ഒന്നാമത് ഈ സി.ഇ.ഒ

ന്യൂഡല്‍ഹി: ഏറ്റവും ധനികയായ ഇന്ത്യന്‍ പ്രഫഷണല്‍ മാനേജര്‍ എന്ന പദവി ജയശ്രീ ഉല്ലാളിന്. 50,170 കോടി രൂപയുടെ ആസ്തിയുമായാണ് അവര്‍ ഒന്നാമതെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യ കമ്പനികളെ നയിക്കുന്ന സത്യ നാദെല്ല(മൈക്രോസോഫ്റ്റ് സി.ഇ.ഒ), സുന്ദര്‍ പിച്ചായ്(ഗൂഗിള്‍ സി.ഇ.ഒ.) എന്നിവരെയാണ് അവര്‍ പിന്നിലാക്കിയത്. ലോകത്തിലെ ഏറ്റവും ശക്തമായ രണ്ട് കമ്പനികളെ നയിച്ചിട്ടും, നാദെല്ലയോ പിച്ചായിയോ ഇന്ത്യന്‍ വംശജരായ നേതാക്കളില്‍ ഒന്നാം സ്ഥാനത്ത് എത്തിയില്ല. ജയശ്രീ അറിസ്റ്റ നെറ്റ്‌വര്‍ക്ക്‌സിന്റെ പ്രസിഡന്റും സി.ഇ.ഒയുമാണ്. മൈക്രോസോഫ്റ്റ് സി.ഇ.ഒയായ നാദെല്ല 9,770 കോടി Read More…