Featured Good News

ലോകത്തിലെ ഏറ്റവും സംതൃപ്തി തരുന്ന ജോലികൾ ഏതെല്ലാം? തരാത്ത ജോലിക​ളും; ഗവേഷകർ പറയുന്നു

ജോലി തെരഞ്ഞെടുക്കുന്നത് നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ജീവിതസന്ധാരണത്തിനും സാമ്പത്തിക ഭദ്രതയ്ക്കും മികച്ച പ്രതിഫലമുള്ള തൊഴില്‍ അത്യാവശ്യമാണ്. എന്നാല്‍ പ്രതിഫലം മാത്രമല്ല ഒരാളെ തന്റെ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം. മറിച്ച് ആ ജോലി ആ വ്യക്തിക്ക് സംതൃപ്തി നല്‍കുന്നുണ്ടോ എന്നതും പ്രധാന ഘടകമാണ്. ഇവിടെയാണ് നമ്മളിൽ പലരും ജോലിയിൽ എത്രമാത്രം സംതൃപ്തിയുള്ളവരാണെന്ന ചോദ്യം പ്രസക്തമാകുന്നത്. ഇപ്പോള്‍ വിഷയമാണ് പഠിക്കേണ്ടത് എന്നതുപോലും അഭിരുചിയ്ക്കപ്പുറത്തേയ്ക്ക് ജോലിയുമായി ബന്ധപ്പെടുത്തിയാണ് നാം തെരഞ്ഞെടുക്കുന്നത്. എസ്തോണിയയിലെ ടാർട്ടു സർവകലാശാലയിലെ ഗവേഷക വിഭാഗം ലോകമെമ്പാടുമുള്ള Read More…