Spotlight

അയോധ്യയില്‍ സരയു നദിയില്‍ ആട്ടിറച്ചി കഴിച്ചും മദ്യപിച്ചും യുവാക്കളുടെ ഉല്ലാസം ! വീഡിയോ വൈറല്‍

ലഖ്‌നൗ: അയോധ്യയില്‍ സരയു നദിയില്‍ ബോട്ടിലിരുന്ന്‌ ആട്ടിറച്ചി കഴിച്ചതിനും മദ്യപിച്ചതിനും നാലു പേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഗുപ്‌താര്‍ ഘട്ടിലെ ബോട്ടില്‍ നാല്‌ യുവാക്കള്‍ മാംസം ഭക്ഷിക്കുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ്‌ നടപടി. വീഡിയോയില്‍ നാല്‌ യുവാക്കള്‍ ആട്ടിറച്ചി കഴിച്ചും മദ്യപിച്ചും ഉല്ലസിക്കുന്നത്‌ കാണാം. പോലീസ് നൽകുന്ന വിവരമനുസരിച്ച് ലവകുഷ് നിഷാദ്, രാജ്കുമാർ നിഷാദ്, ജിതേന്ദ്ര നിഷാദ്, പവൻ നിഷാദ് എന്നിവരാണ് കസ്റ്റഡിയിലുള്ള നാല് പേർ. ഇവരെ നിലവിൽ പോലീസ് ചോദ്യം Read More…

Featured Oddly News

ഭാര്യാമാതാവിന്റെ സംസ്കാര ചടങ്ങിന് സരയൂ നദിയിലെത്തിയ മരുമകനെ മുതല പിടിച്ചു! ഞെട്ടിക്കുന്ന ദൃശ്യങ്ങൾ!

ഭാര്യാമാതാവിന്റെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനിടെ, ഗ്രേറ്റർ നോയിഡ സ്വദേശിയായ 30-കാരൻ ദീപക് ശർമ്മയെ സരയൂ നദിയിൽ നിന്ന് മുതല വലിച്ചിഴച്ചു കൊണ്ടുപോയി. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. പ്രദേശത്ത് മുതലകളുടെ ശല്യമുണ്ടെന്ന് നദീതീരത്തേക്ക് പോകുന്നതിന് മുൻപ് ഗ്രാമവാസികൾ ഇദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. എസ്.ഡി.ആർ.എഫ് (SDRF) സംഘവും പ്രാദേശിക അധികാരികളും ചേർന്ന് വൈകിട്ട് വൈകും വരെ തിരച്ചിൽ നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായില്ല. ക്യാൻസർ ബാധിച്ച് മരണമടഞ്ഞ അമ്മായിയമ്മ ഊർമ്മിളാ ദേവിയുടെ മരണവാർത്ത അറിഞ്ഞാണ് ദീപക് ഭാര്യവീട്ടിൽ Read More…