Celebrity

‘ആരാണ് കിംവദന്തികള്‍ പരത്തിയതെന്ന് അറിയാം, ചിലര്‍ എന്റെ പരാജയങ്ങള്‍ ആഘോഷിക്കുന്നു’- അക്ഷയ് കുമാര്‍

ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാറാണ് അക്ഷയ് കുമാര്‍. ആരാധകര്‍ ഏറെയുളള സൂപ്പര്‍ താരങ്ങളില്‍ ഒരാളായ അക്ഷയ് കുമാര്‍ താരമൂല്യത്തിന്റെ കാര്യത്തില്‍ ഇപ്പോഴും മുന്‍പില്‍ തന്നെയാണ്. എന്നാല്‍ അക്ഷയ് കുമാറിന് അടുത്ത കാലത്തൊന്നും ബോക്സ് ഓഫീസില്‍ മികച്ച ഹിറ്റുകള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. സൂര്യ നായകനായ ഹിറ്റ് തമിഴ് ചിത്രമായ ‘സൂരറൈ പൊട്ര്’വിന്റെ റീമേക്ക് ആയ ‘സര്‍ഫിറ’യാണ് അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞ 10 റിലീസുകളില്‍ രണ്ട് ക്ലീന്‍ ഹിറ്റുകള്‍ മാത്രമാണ് താരത്തിന് ലഭിച്ചത്. അക്ഷയ് കുമാര്‍ ദിവസത്തില്‍ എട്ട് Read More…