മത്തി മലയാളികള്‍ക്ക് ഒരു വികാരം തന്നെയാണ്. ചോറിന്റെ കൂടെ നല്ല മൊരിഞ്ഞ മത്തിയുംകൂട്ടി കഴിച്ചാല്‍ വേറെ കറികളൊന്നും വേണ്ട. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലായിരിക്കുന്നത് മത്തി കൊണ്ടുള്ള ഒരു അടിപൊളി വിഭവമാണ്. സംഭവം മറ്റൊന്നുമല്ല മത്തികൊണ്ടുള്ള ഒരു ചമ്മന്തിയാണ് ഇത്. അതിനായി മത്തി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. പിന്നീട് ഇതിലേക്ക് മഞ്ഞള്‍പൊടി മുളക് പൊടി, അല്‍പം വിനാഗിരി എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. പത്ത് മിനിറ്റിന് ശേഷം അത് ഫ്രൈ ചെയ്ത് , തണുത്തതിന് Read More…