Celebrity

എനിക്ക് എക്‌സില്‍ അക്കൗണ്ടില്ല, നിങ്ങള്‍ കാണുന്നത് ഡീപ് ഫേക്ക്; സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറേപ്പോലെ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ അനേകം ആരാധകരുള്ളയാളാണ് മകള്‍ സാറാ തെന്‍ഡുല്‍ക്കറും. നടിയുടെ ബോളിവുഡ് പ്രവേശം സംബന്ധിച്ച് ഊഹാപോഹങ്ങളും ഇന്ത്യയുടെ യുവ ക്രിക്കറ്റര്‍ ശുഭ്മാന്‍ ഗില്ലുമായി ചേര്‍ന്നുള്ള പ്രചരണങ്ങളും സാറയെ ഗോസിപ്പുകാരുടെ പ്രിയപ്പെട്ട ആളാക്കി മാറ്റിയിട്ടുണ്ട്. എന്നാല്‍ തന്റെ പേരില്‍ ചില സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകളും ഡീപ് ഫേക്ക് വീഡിയോകളും വരുന്നതായി മുന്നറിയിപ്പ് നല്‍കാന്‍ താരം അടുത്തിടെ ഇന്‍സ്റ്റാഗ്രാമിലെത്തി. മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന എക്സിലെ തന്റെ വ്യാജ അക്കൗണ്ടുകളെക്കുറിച്ചും ഡീപ്‌ഫേക്ക് ഫോട്ടോകളെക്കുറിച്ചും പിന്തുടരുന്നവര്‍ക്ക് താരം Read More…

Sports

ശുഭ്മാന്‍ ഗില്ലും സാറയും തമ്മിലെന്താ? ക്രിക്കറ്റ് ആരാധകര്‍ വീണ്ടും ചോദിക്കുന്നു- വീഡിയോ

ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന് ലോകത്തുടനീളം അനേകം ആരാധകരുണ്ട്. അനേകം യുവസുന്ദരികളാണ് ഇന്നലെ ഇന്ത്യാ ബംഗ്‌ളാദേശ് മത്സരത്തില്‍ ഗില്ലിനായി ആര്‍പ്പുവിളിക്കാനെത്തിയത്. എന്നാല്‍ ഇന്നലെ ഗില്‍ നടത്തിയ പ്രകടനത്തില്‍ സുന്ദരിയായ ഒരു സ്‌പെഷ്യല്‍ ആരാധിക ഇന്നലെ കാണികളുടെ മനം കവര്‍ന്നിരുന്നു. മറ്റാരുമല്ല ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറാ. ബംഗ്ലാദേശിനെതിരെ ഷുബ്മാന്‍ ഗില്‍ ഫിഫ്റ്റി അടിച്ചതിന് ശേഷം സാറ ടെണ്ടുല്‍ക്കര്‍ നടത്തിയ പ്രതികരണം വൈറലാകുകയാണ്. ഇന്നലെ പുണെയിലെ എംസിഎ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിഐപി ബോക്‌സില്‍ കളി Read More…