Oddly News

ഫിന്‍ലാന്റിന്റെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി സന്ന മരിന്‍ പദവികള്‍ ഒഴിഞ്ഞു; ഇനി വ്യക്തിജീവിതം മതിയെന്ന്

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരികളില്‍ ഒരാളായി ഖ്യാതി നേടിയ ഫിന്‍ലാന്‍ഡിന്റെ മുന്‍ പ്രധാനമന്ത്രി സന്ന മാരിന്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനവും ഒഴിഞ്ഞു. ഫിന്‍ലന്റ് പ്രധാനമന്ത്രിയായും ഗ്‌ളാമര്‍ താരമായും മിന്നിയ മാരിന്‍ വ്യക്തിജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് കസേര ഒഴിയുന്നതെന്നാണ് പറഞ്ഞിരിക്കുന്നത്. 2019ല്‍ 34-ാം വയസ്സില്‍ ഫിന്‍ലന്‍ഡിലെ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ ഫിന്‍ലന്റിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നിലയില്‍ അവര്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇവരുടെ പാര്‍ട്ടി തോല്‍വി നേരിട്ടതിന് പിന്നാലെ തന്നെ സെന്‍ട്രല്‍ Read More…