ശ്രീദേവിക്ക് ശേഷം ‘ബോളിവുഡിന്റെ രാജ്ഞി’ എന്ന് വിളിക്കപ്പെട്ട താരമാണ് മാധുരി ദീക്ഷിത്. അഭിനയവും സൗന്ദര്യവും നൃത്തവൈഭവവും കൊണ്ട് അവര്‍ ബോളിവുഡില്‍ താരറാണിയായി വാണു. 1980-കള്‍ മുതല്‍ ബോളിവുഡിലെ സിനിമാവ്യവസായം ഭരിച്ച നടി ബോളിവുഡിലെ ‘ബാഡ് ബോയ്’ സഞ്ജയ് ദത്തുമായുള്ള പ്രണയവും വേര്‍പിരിയലുമെല്ലാം ഗോസിപ്പുകാരുടെ ഇഷ്ടവിഷയമായിരുന്നു. ബോളിവുഡിലെ സോഷ്യല്‍ സര്‍ക്കിളുകളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഇവരുടെ പ്രണയം. നിരൂപക പ്രശംസ നേടിയ അബോധ് എന്ന ചിത്രത്തിലൂടെയാണ് മാധുരി ദീക്ഷിത് അരങ്ങേറ്റം കുറിച്ചത്, അടുത്ത നാല് പതിറ്റാണ്ടിനിടെ ബോളിവുഡിലെ Read More…