Celebrity

ഗംഭീര കിക്കുമായി സാനിയ ; വൈറലായി പുതിയ വീഡിയോ

യുവനടിമാരില്‍ ശ്രദ്ധേയയായ താരമാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഗംഭീര നൃത്തവും, ചിത്രങ്ങളുമൊക്കെയായി താരം എത്തുന്നുണ്ട്. ഫാഷന്‍ ഐക്കണായിട്ടാണ് സോഷ്യല്‍ മീഡിയ സാനിയയെ കാണുന്നത്. അതീവ ഗ്ലാമറസായുള്ള ചിത്രങ്ങളും സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. പലപ്പോഴും ഇത്തരം ചിത്രങ്ങള്‍ക്ക് സാനിയ വിമര്‍ശനങ്ങളും നേരിടാറുണ്ട്. പുതിയ പുതിയ കാര്യങ്ങള്‍ പഠിയ്ക്കുന്നതിന് വളരെയധികം താല്പര്യം കാണിയ്ക്കുന്ന താരം കൂടിയാണ് സാനിയ. ഇപ്പോള്‍ സാനിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. കിക്ക് ബോക്‌സിംഗ് പരിശീലിയ്ക്കുന്ന വീഡിയോയാണ് സാനിയ Read More…