Celebrity

വിജയ്–സംഗീത ബന്ധത്തിൽ വിള്ളലുണ്ടാക്കിയ നടി ആര്? കോടതിയില്‍ സിനിമാക്കഥയെ വെല്ലും ട്വിസ്റ്റ്, വിവാഹമോചന ഹര്‍ജി പിന്‍വലിച്ചു

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌‍യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം വിവാഹമോചന ഹര്‍ജി പിന്‍വലിച്ചു. കോടതി കേസ് തീര്‍പ്പാക്കിയതോടെ ദമ്പതികള്‍ ഒന്നിക്കുമോ എന്ന ചോദ്യമാണ് വിജയ് ആരാധകര്‍ ഉയര്‍ത്തുന്നത്. വിജയ്‌യുടെ വളര്‍ച്ചയിലുടനീളം പിന്തുണയുമായി ഒപ്പമുണ്ടായിരുന്ന സംഗീത ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി ഇരുവരും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. ഇതിന്റെ തുടര്‍ച്ചയായാണ് ഫെബ്രുവരിയില്‍ സംഗീത ചെന്നൈ ചെങ്കല്‍പ്പെട്ട് കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. ഹര്‍ജിയിലെ ആരോപണങ്ങള്‍ വിജയ് ആരാധകരെപ്പോലും ഞെട്ടിക്കുന്നതായിരുന്നു. വിജയ്ക്ക് സിനിമയിലെ മറ്റൊരു താരവുമായി വഴിവിട്ട ബന്ധമുണ്ടെന്നും 2021 Read More…

Celebrity

വിജയ്ക്ക് നടിയുമായി വിവാഹേതര ബന്ധം; വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത 

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയിക്കെതിരെ ഭാര്യ സംഗീത കുടുംബ കോടതിയില്‍ വിവാഹ മോചന ഹർജി നൽകി. മറ്റൊരു നടിയുമായുള്ള ബന്ധം ആരോപിച്ചാണ് ചെങ്കൽപെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി പരിഗണിച്ച കോടതി ഏപ്രിൽ 20ന് നേരിട്ട് ഹാജരാകാൻ വിജയിനോട് നിർദേശിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഗീത കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും നീലാങ്കരയിലെ വീട്ടിൽ അകന്നു കഴിയുകയാണെങ്കിലും ഇക്കാര്യം ഇതുവരെ പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ല. നടിയുമായുള്ള വിജയിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് 2021 ഏപ്രിലിലാണ് Read More…