Movie News

സന്ദീപ് വെംഗറെഡ്ഡിയുടെ സ്പിരിറ്റില്‍ ത്രിഷ നായിക; നായകനും വില്ലനുമായി പ്രഭാസ്

ഇന്ന് പാന്‍ ഇന്ത്യന്‍ സിനിമകളുടെ അമരക്കാരായി നില്‍ക്കുന്ന രണ്ടുപേരാണ് സന്ദീപ് വെംഗറെഡ്ഡി എന്ന സംവിധായകനും തെലുങ്ക് നടനായ പ്രഭാസും. ഇന്ത്യയിലും പുറത്തും വലിയ വിജയം നേടിയ ‘കല്‍ക്കി എഡി 2898’ എന്ന സിനിമയുടെ വന്‍ വിജയത്തിന് ശേഷം പ്രഭാസും ‘ആനിമല്‍’ എന്ന സിനിമയിലൂടെ വന്‍ വിജയം നേടിയ സന്ദീപ് വെംഗ റെഡ്ഡിയും അടുത്ത സിനിമയ്ക്കായി ഒന്നിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. ഇവര്‍ ഒന്നിക്കുന്ന ‘സ്പിരിറ്റി’ ല്‍ തെന്നിന്ത്യന്‍ സുന്ദരി ത്രിഷ നായികയാകുമെന്നാണ് ഏറ്റവും പുതിയ വിവരം. Read More…