Featured Lifestyle

എല്ലാ ഫോണിലും സഞ്ചാര്‍സാഥി വേണമെന്ന് കേന്ദ്രം, കാരണം ഇതാ… ആപ്പിള്‍ ഫോണുകള്‍ക്ക് ബാധകമാക്കാനാവില്ല ?

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള സൈബര്‍ സുരക്ഷാ ആപ്പ്‌ ‘സഞ്ചാര്‍ സാഥി’ മുന്‍കൂട്ടി ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ എല്ലാ സെല്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്കും നിര്‍ദേശം നല്‍കി കേന്ദ്ര ടെലികോം മന്ത്രാലയം. ആ നിര്‍ദേശം ആപ്പിളിനെപ്പോലുള്ള കമ്പനികളുമായി തര്‍ക്കത്തിന്‌ കാരണമായേക്കാം. ആപ്പിള്‍, സാംസങ്‌, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയ കമ്പനികളും ഈ പുതിയ ഉത്തരവിന്റെ പരിധിയില്‍ വരും. ഉത്തരവ്‌ പ്രകാരം, പ്രധാന സ്‌മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക്‌ 90 ദിവസത്തിനുള്ളില്‍ അവരുടെ പുതിയ മൊബൈല്‍ ഫോണുകളില്‍ ‘സഞ്ചാര്‍ സാഥി’ ആപ്പ്‌ മുന്‍കൂട്ടി ഇന്‍സ്‌റ്റാള്‍ Read More…