ജസ്റ്റിന്‍ ട്രയറ്റിന്റെ ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ‘അനാട്ടമി ഓഫ് എ ഫാള്‍’ എന്ന ചിത്രത്തിലെ സാന്ദ്ര ഹൂളറുടെ കഥാപാത്രത്തിന്റെ ഭര്‍ത്താവായി അഭിനയിച്ച സാമുവല്‍ തീസ്, തന്റെ മൂന്നാമത്തെ സംവിധായക ചിത്രമായ ‘ജെ ടെ ജൂറെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗില്‍ നിന്ന് പുറത്താക്കപ്പെട്ടു. സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ക്രൂ മെമ്പര്‍മാരില്‍ ഒരാളെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന ആരോപണം ഉയര്‍ന്നു. ഫ്രഞ്ച് പത്രമായ ലിബറേഷന്‍ പറയുന്നതനുസരിച്ച്, ജൂലൈ 1 ന് അഭിനേതാക്കളും അണിയറ പവര്‍ത്തകരുമായി ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന ഒരു പാര്‍ട്ടിയുടെ Read More…