ശരീരഭാഗങ്ങള്‍ നോക്കി ലക്ഷണം പറയുന്ന ഒരു ശാസ്ത്രശാഖ നമുക്കുണ്ട്. സാമുദ്രികശാസ്ത്രമെന്നു പറയാം. സാമുദ്രികശാസ്ത്ര പ്രകാരം ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങള്‍ ചൊറിയുന്നതോ തുടിയ്ക്കുന്നതോ ചില പ്രത്യേക സൂചനങ്ങള്‍ നല്‍കുന്നു. നമുക്കു സംഭവിയ്ക്കാന്‍ പോകുന്ന ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചുള്ള സൂചനകളാണിത്. ഇടംകണ്ണു തുടിച്ചാല്‍ – ഇടംകണ്ണു തുടിച്ചാല്‍ നല്ല വാര്‍ത്ത കേള്‍ക്കുമെന്നു ലക്ഷണം പറയുന്നു. വലംകണ്ണു തുടിച്ചാല്‍ സ്വപ്നങ്ങള്‍ സത്യമാകുമെന്നുമാണ് സാമുദ്രികശാസ്ത്രം പറയുന്നത്. വലംകണ്ണു തുടിച്ചാല്‍ – വലംകണ്ണു തുടര്‍ച്ചയായി തുടിയ്ക്കുന്നത് അനാരോഗ്യത്തെ സൂചിപ്പിയ്ക്കുന്നു. ആരോഗ്യം ശരിയല്ലെന്ന സൂചനയാണ് Read More…