Featured Sports

ഓടിയെത്തി വൈഭവിനെ അഭിനന്ദിച്ച് അർഷ്‌ദീപിന്റെ കാമുകി, സമ്മാനവും കൊാടുത്തു; വൈറലായി കാമുകന്റെ ‘എക്സ്പ്രഷൻ’!

ഐപിഎല്ലിലെ പുതിയ തരംഗമായ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. രാജസ്ഥാൻ റോയൽസ് താരമായ വൈഭവ് ഈ സീസണിൽ 400 റൺസ് പിന്നിടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി. വെറും 167 പന്തുകളിൽ നിന്നാണ് ഈ നേട്ടമെന്നത് ഐപിഎൽ ചരിത്രത്തിലെ തന്നെ വേഗമേറിയ റെക്കോർഡായി മാറി. പഞ്ചാബ് കിങ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ 16 പന്തിൽ 43 റൺസ് നേടി വൈഭവ് രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായി. ഈ സീസണിൽ പഞ്ചാബിനെ തോൽപ്പിക്കുന്ന Read More…